Kozhikode

വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു

Please complete the required fields.




താമരശ്ശേരി: താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമണം റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർകുകയും വെളിമണ്ണയിലെ വെളിച്ചെണ്ണ മില്ലിന് തീയിടുകയും സമീപത്ത് നിർത്തിയിട്ട ആമ്പുലൻസിൻ്റെ ടയറും കത്തിനശിപ്പിക്കുകയും ചെയ്തു

പെട്രോൾ പമ്പിലെ CC tv യിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്..പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു

Related Articles

Back to top button