Thiruvananthapuram

എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി, മേഖലകളായി തിരിച്ച് യോഗം ചേരും

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിളിച്ചു. ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായാണ് യോഗം വിളിച്ചിരിക്കുന്നത്.

മൂന്ന് മേഖലകളായി തിരിച്ച് യോഗം നടത്താനാണ് തീരുമാനം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button