Alappuzha

കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചു, പിന്നാലെ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

Please complete the required fields.




ആലപ്പുഴ: കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനമെന്ന് പരാതി . ആറാട്ടുപുഴ എസ് പി പള്ളിക്ക് സമീപമാണ് സംഭവം.

നല്ലാണിക്കല്‍ കുളങ്ങരശേരിയില്‍ അനുവിനാണ് മര്‍ദ്ദനമേറ്റത്. അനുവിന്റെ കാറും തല്ലി തകര്‍ത്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button