Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ അപകടം, നിരവധി പേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രിയാണ് സംഭവം . അപകടത്തിൽ ഇരുബസ്സിലും ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചു .

Related Articles

Back to top button