Kerala

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ 28ന്

Please complete the required fields.




എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ് പരീക്ഷകള്‍ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതല്‍ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം ഒന്നാം പേപ്പര്‍ 28ന് രാവിലെ 10.15 മുതല്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് 1.15ന് ആരംഭിച്ച് 3ന് അവസാനിക്കും. എല്‍.എസ്.എസിന് 60 ശതമാനം മാര്‍ക്കും യു.എസ്.എസിന് 70 ശതമാനം മാര്‍ക്കും നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് pareekshabhavan.kerala.gov.in.

Related Articles

Back to top button