Kozhikode

കോഴിക്കോട്ട് ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് വെങ്ങാലി പാലത്തിന് സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.

Related Articles

Back to top button