Kozhikode

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ

Please complete the required fields.




കൊയിലാണ്ടി : കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ .

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ മൂസ( ചെയർമാൻ ഖത്തർ ചാപ്റ്റർ ) ശിഹാബുദ്ദീൻ ( ഗ്ലോബൽ ചെയർമാൻ)എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ,ഷ ജിത ടി, എന്നിവരെ ഏൽപ്പിച്ചു.

ചടങ്ങിൽ എ അസീസ്, എ സജീവ് കുമാർ ( പിടിഎ പ്രസിഡണ്ട് ) അസ്മ ( മദർ പി ടി എ പ്രസിഡണ്ട്) മുസ്തഫ എം വി റഷീദ് മൂടാടി ആയിഷ, സഹീർ ഗാലക്സി, ഇസ്മയിൽ നക്ഷത്ര, റിയാസ് അബൂബക്കർ നവീന എം ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Related Articles

Back to top button