Kerala

കണ്ണൂരിൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Please complete the required fields.




ചെമ്പേരി : വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു . വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ്(19) കുഴഞ്ഞു വീണ് മരിച്ചത് .

ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.ഉളിക്കൽ നെല്ലിക്കംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.

Related Articles

Back to top button