Thiruvananthapuram

തിരുവനന്തപുരത്ത് ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.

ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്. ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം. പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button