Kozhikode

കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധം

Please complete the required fields.




താമരശ്ശേരി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധസദസ്സും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.

കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷനായി.

Related Articles

Back to top button