Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം : ആശ്വാസം …. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്.

ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. നിലിവില്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔൺസിന് 1.19 ഡോളർ (0.04%) താഴ്ന്ന് 2,905.79 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button