താമരശ്ശേരി: ചുരം അഞ്ചാം വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനെ ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയിട്ടുണ്ട്