Kozhikode

കോഴിക്കോട് മിനി ബൈപാസ് റോഡില്‍ മാങ്കാവ് മുതല്‍ മീഞ്ചന്ത വരെ ഗതാഗത നിയന്ത്രണം

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മിനി ബൈപാസ് റോഡില്‍ മാങ്കാവ് മുതല്‍ മീഞ്ചന്ത വരെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ നാളെ (ഡിസംബര്‍ 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എ്ഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് നിന്നും കല്ലുത്താന്‍ കടവ് വഴി മീഞ്ചന്തയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കോഴിക്കോട് നിന്നും പാളയം – കല്ലായി വഴി മീഞ്ചന്തയിലേക്ക് പ്രവേശിക്കണം എന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button