Kozhikode

കോഴിക്കോട് വടകരയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

Please complete the required fields.




വടകര : വില്യാപ്പള്ളി മയ്യന്നൂരിനടുത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ. നടുക്കുതാഴെ വെളിയങ്ങോട്ട് താഴെ കുനിയിൽ മുഹമ്മദ് ആണ് പിടിയിലാണ് .

ഇയാളിൽ നിന്ന് . 6 ഗ്രാം എം ഡി എം എയാണ് ഡാൻസാഫ് സ്കോഡും പോലീസും ചേർന്ന് പിടികൂടിയത് . രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിദേശത്ത് ആയിരുന്ന മുഹമ്മദ് ആറുമാസം മുൻപാണ് നാട്ടിലെത്തിയത് . വടകര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി.

Related Articles

Back to top button