
കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്.
18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാൽ എൻ.വി നിവാസിൽ എൻ.വി. മിനിയെ അക്രമിച്ചതിന് ശ്രീവിദ്യക്കെതിരെയാണ് കേസെടുത്തത്. മിനിയുടെ ഫോൺ ഉപയോഗിച്ച് ശ്രീവിദ്യ ഒരു പുരുഷനെ വിളിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണത്രെ മർദ്ദനത്തിന് കാരണം.





