Kozhikode

കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ. വടകര ചെമ്മരത്തൂർ സ്വദേശി അജിത്ത് കുമാർ ആണ് മരിച്ചത്.കനാലിന് സമീപത്തായി ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറാണ്.

വടകര-മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button