
രാവിലെ ഏഴ് മുതൽ രാവിലെ പതിനൊന്ന് വരെ:പന്നിക്കോട് സെക്ഷൻ പരിധിയിൽ പോക്സൺ ക്രഷർ, ജെ.എം. ക്രഷർ, ഗോതമ്പ് റോഡ്
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ:പന്നിക്കോട് സെക്ഷൻ പരിധിയിൽ മാട്ടുമുറി, കോക്കനട്ട് ഓയിൽമിൽ പരിസരം
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: പുതുപ്പാടി സെക്ഷൻ പരിധിയിൽ പെരുമ്പള്ളി
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ: മാവൂർ സെക്ഷൻ പരിധിയിൽ പള്ളിക്കടവ്, വാര്യപ്പാടം
രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ : പന്നിക്കോട് സെക്ഷൻ പരിധിയിൽ പന്നിക്കോട് ടൗൺ, കവിലട
ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് നാല് വരെ :പന്നിക്കോട് സെക്ഷൻ പരിധിയിൽ പഴംപറമ്പ്, പൊറ്റമ്മൽ, മൊഹറ കുടിവെള്ളപദ്ധതി





