Kozhikode

പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന്‌ ഷോക്കേറ്റ് വിദ്യാർഥിനിക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് :ഓമശ്ശേരി മദ്രസയിലേക്ക് പോകുന്നതിനിടെ, എട്ടുവയസ്സുകാരിക്ക് പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന്‌ ഷോക്കേറ്റു.

ഓമശ്ശേരി പെരുന്തോട്ടത്തിൽ അബ്ദുൾ റഷീദ് -നാസില ദമ്പതിമാരുടെ മകൾ ഹാദിയ ഫാത്തിമയ്ക്കാണ് ഷോക്കേറ്റത്. ഹാദിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related Articles

Back to top button