
നാദാപുരം : ഗൾഫിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു.ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു.ഇന്നലെ അർധരാത്രിയോടെ ഗൾഫിൽ നിന്ന് എത്തുകയും ഉടനെ മരിക്കുകയായിരുന്നു .
ഭാര്യ: ഖൈറുന്നീസ. മക്കൾ: ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹെയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥി). സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്





