Kannur

പയ്യന്നൂരിൽ വർക്ക് ഷോപ്പിൽ തീപിടുത്തം: കാറുകൾ പൂർണ്ണമായും കത്തി നശിച്ചു

Please complete the required fields.




പയ്യന്നൂർ: കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം . കാറുകൾ പൂർണ്ണമായും കത്തി നശിച്ചു.ടി പി ഗ്യാരേജിലാണ് പുലർച്ചെ 1 മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് കാറുകളും പൂർണ്ണമായി കത്തിനശിച്ചു.

പയ്യന്നൂർ അഗ്നി ശമനസേന എത്തിയാണ് തീയണച്ചത്.

Related Articles

Back to top button