ശബരിമല: ദർശനത്തിന് എത്തിയ ശബരിമല തീർഥാടകൻ മല കയറുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു.സേലം കടയാം പെട്ടി രാജമണ്ണൂർ കോളനിയിൽ മുരുകൻ (49) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെ അപ്പാച്ചിമേടിന് സമീപം കുഴഞ്ഞുവീണ മുരുകനെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.