Pathanamthitta
പത്തനംത്തിട്ടയിൽ സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം; കുട്ടികളടക്കമുള്ളവർക്ക് കടന്നൽ കുത്തേറ്റു

പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം. സംഭവം പത്തനംതിട്ട വടശ്ശേരിക്കരയിൽ.
ബംഗ്ലാവ്കടവ് ഗവൺമെന്റ് എൽപി സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ ആക്രമണം. കുട്ടികളടക്കമുള്ളവർക്ക് കടന്നൽ കുത്തേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.





