India

മദ്യപിച്ച് ലെക്കുകെട്ട പിതാവ് 20-കാരനെ കുത്തിക്കൊന്നു

Please complete the required fields.




ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര്‍ സിംഗാണ് മകന്‍ അക്ഷയെ കൊലപ്പെടുത്തിയത്.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍ഷിറാം കോളനിയിലെ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം.പെട്ടെന്നു തന്നെ അക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്ഷയുടെ ഭാര്യ ചന്ദ്രദേവിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അക്ഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button