Thiruvananthapuram

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്.
ശനിയാഴ്ച 200 രൂപ ഒറ്റയടിക്ക് വർധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്.ഒക്ടോബർ 4 നും സ്വർണവില റെക്കോർഡ് നിരക്കായ 56,960 രൂപയിൽ ആയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു.

ഇന്നത്തെ വില 7120 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5885 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Related Articles

Back to top button