Gulf

മക്കയിലും മദീനയിലും സുരക്ഷ വര്‍ധിപ്പിച്ചു; 600 വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍

Please complete the required fields.




മദീന: പുണ്യ മക്കയിലും മദീനയിലും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ കൂടി കര്‍മനിരതരായതോടെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 600 ലധികമാക്കി.

മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുല്‍ നബവിയിലുമാണ് ഇവരുടെ സേവനം . വനിതകളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പദവികളിലും ഇവര്‍ ഇടംപിടിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button