വീതിയില്ല
-
Kozhikode
ദേശീയപാതാ വികസനം: സർവീസ് റോഡിന് പലയിടത്തും വീതിയില്ല
കൊയിലാണ്ടി : ദേശീയപാത ആറുവരിയിൽ വികസിപ്പിച്ചപ്പോഴും സർവീസ് റോഡിന് പലയിടത്തും ആവശ്യത്തിന് വീതിയില്ല. ചെങ്ങോട്ടുകാവിനും കോമത്തുകരയ്ക്കുമിടയിൽ പലസ്ഥലത്തും വീതി നന്നേകുറവാണ്. ചെങ്ങോട്ടുകാവ് അണ്ടർപ്പാസ് കഴിഞ്ഞുള്ള റോഡിലും സമാനമാണ്…
Read More »