വീണ്ടും
-
Thiruvananthapuram
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം: പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ വീഴ്ചകൾ മറികടക്കാനാകരുത് പുനർവിസ്താരമെന്ന്…
Read More » -
Kozhikode
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം; മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം. കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വെള്ളയില്‍…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ആക്രമണത്തിന് നേതൃത്വം നൽകിയത് പൊലീസ് തിരയുന്ന പ്രതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് പള്ളിപ്പുറത്ത് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഷാനുവാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ആയുധം കാട്ടി…
Read More » -
Kannur
വീണ്ടും പൊലീസിന്റെ ക്രൂരമര്‍ദനം; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി
കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് പൊലീസ്. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന്…
Read More » -
India
ദില്ലിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം; 21കാരിയെ പീഡിപ്പിച്ചത് തൊഴിലുടമ അടക്കമുള്ളവര്‍
ദില്ലിയെ വീണ്ടും ഞെട്ടിച്ച് കൂട്ട ബലാത്സംഗം. ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ദില്ലിയ്ക്ക് വെളിയിലുള്ള ജിമ്മിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച…
Read More » -
Wayanad
കുറുക്കന്മൂലയില് വീണ്ടും കടുവയുടെ കാല്‍പ്പാട് ; മറ്റൊരു കടുവയുടേതെന്ന് വനംവകുപ്പ്
മാനന്തവാടി: നാടിനെ വിറപ്പിച്ച, കഴുത്തില്‍ മുറിവേറ്റ കടുവ രംഗം ഒഴിഞ്ഞെന്ന് കരുതി ആശ്വാസിച്ച കുറുക്കന്മൂലയില് ആശങ്കയുയര്‍ത്തി വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്തെ കാവേരിപ്പൊയില്‍ ഭാഗത്ത് വനത്തോട് ചേര്‍ന്ന…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു.
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. തുടർച്ചയായ മൂന്ന് ദിവസം വില താഴ്ന്നതിനു ശേഷമാണ് സ്വർണവില ഉയരുന്നത്. പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണത്തിന് വീണ്ടും 36,000…
Read More » -
India
രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; പുതുതായി 13,154 പേര്‍ക്ക് രോഗബാധ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്.…
Read More » -
Kerala
നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്
ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20…
Read More » -
Kerala
ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്കാരം
ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്കാരം. സ്കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ച്ചയാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.…
Read More »