വാതക
-
Kozhikode
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകൾ പ്രകടനവും പൊതുയോഗവും നടത്തി
താമരശ്ശേരി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറിന് 351 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. താമരശ്ശേരി…
Read More » -
Kozhikode
ബാലുശ്ശേരിയില്‍ ഗെയിൽ വാതക പൈപ്പ് ലൈനിൽ ചോർച്ച; പരിഹരിച്ചതായി അതികൃതർ
ബാലുശ്ശേരി: ബാലുശ്ശേരി കരുമലയിൽ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതായി അധികൃതര്‍. ഇന്‍ഡ്യന്‍ ഓയില്‍ സിഎന്‍ജി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്ബോള്‍…
Read More » -
Kerala
വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറഞ്ഞു
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863…
Read More » -
Ernakulam
പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ 50 പൈസ
കൊച്ചി : പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ…
Read More » -
Ernakulam
പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 36 രൂപ
കൊച്ചി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തി്നറെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്. 1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക…
Read More » -
India
ഒരു വർഷത്തിനിടെ പാചക വാതക സബ്സിഡിയിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം – പ്രകൃതി…
Read More » -
India
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ…
Read More » -
Kerala
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ്…
Read More » -
Kozhikode
പാചക വാതക വില വര്‍ദ്ധനവിനെതിരെ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടല്‍ സമരം നടത്തി
താമരശ്ശേരി: പാചക വാതക വില വര്‍ദ്ധനവിനെതിരെ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടല്‍ സമരം നടത്തി. താമരശ്ശേരി ബസ് ബേയിലാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » -
India
വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 102.50 രൂപ കൂട്ടി
വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ…
Read More »