മറവിൽ
-
Kozhikode
കോഴിക്കോട് സ്പോട് കഫേയുടെ മറവിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വില്പന; യുവാവ് പിടിയില്‍
കോഴിക്കോട് : കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായ യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത്…
Read More » -
Kerala
പ്ലൈവുഡ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് വിൽവപന; ഏഴു പേർ പിടിയിൽ
മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവില്‍ എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകളുടെ കച്ചവടം നടത്തിവന്ന ഏഴു പേരെ എക്സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഡെക്ക് വുഡ്…
Read More » -
Kerala
ഐസ്ക്രീം വിൽപനയുടെ മറവിൽ എംഡിഎംഎ മൊത്തവിൽപന; പ്രതി പിടിയിൽ
അമ്പലപ്പുഴ : ഉത്സവപ്പറമ്പിൽ ഐസ്ക്രീം വിൽപനയുടെ മറവിൽ മാരക ലഹരി മരുന്നായ എം ഡി എം എ മൊത്തവിൽപന നടത്തി വന്ന പ്രധാന പ്രതി പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി…
Read More » -
Malappuram
മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി പൊലീസ് പിടിയിൽ
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും…
Read More » -
Wayanad
മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; നാല് പേർക്കെതിരെ കേസ്
കല്‍പ്പറ്റ: മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി. സംഭവത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ വയനാട് പനമരം പൊലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ്…
Read More » -
Thiruvananthapuram
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ മോഷണം; ആള്‍ദൈവം ചമഞ്ഞെത്തിയവർ സ്വര്‍ണവും പണവും കവർന്നു
തിരുവനന്തപുരം : തലസ്ഥാനത്ത് ദുര്‍മരണങ്ങളുടെ പേരില്‍ മന്ത്രവാദിനിയും സംഘവും ചേർന്ന് തട്ടിയത് 55 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ വെള്ളായണിയിലാണ് മന്ത്രവാദത്തിന്റെ മറവിൽ…
Read More » -
Kozhikode
ബേപ്പൂരിൽ ലോഡ്ജിന്റെ മറവിൽ മദ്യവിൽപന; പ്രതി പിടിയില്‍
ബേപ്പൂര്‍: ബേപ്പൂരില്‍ ലോഡ്ജിന്റെ മറവില്‍ അനധികൃത മദ്യവില്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പത്ത്കാട്ടില് വൈഷ്ണവത്തില്‍ നെല്ലിക്കോട് ജയനാഥന്‍ (61) ആണ് അറസ്റ്റിലായത്. ബേപ്പൂര്‍ ഫിഷിങ്…
Read More » -
Thiruvananthapuram
കാട്ടുപന്നികളെ വെടിവെയ്ക്കല്; അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ല, നടപടി
തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. വന്യജീവി സംരക്ഷണ നിയമപ്രകാരം നപടിയെടുക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം…
Read More » -
Pathanamthitta
നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശിന് സസ്പെന്ഷന്
പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന കണ്ടെത്തലില്‍ നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശിനെ സസ്പെന്റ് ചെയ്തു. പലവ്യഞ്ജനവും പച്ചക്കറിയും…
Read More » -
Kozhikode
കടയുടെ മറവിൽ ലഹരി വിൽപന; രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട് : വ്യാപാര സ്ഥാപനത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ 2 യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും രണ്ടര ലക്ഷത്തോളം…
Read More »