മരിച്ചു
-
Alappuzha
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എം സി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ എസ് ആര് ടി സി സ്വിഫ്റ്റ് ബസും…
Read More » -
Wayanad
സുൽത്താൻ ബത്തേരി കോളിയാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
സുൽത്താൻ ബത്തേരി: ഗോത്ര യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കോളിയാടി കൊന്നമ്പറ്റ കോളനിയിലെ സോമൻ്റെ മകൻ ബിനു (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.…
Read More » -
Kasargod
കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു
കാസര്‍ഗോഡ് കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ പത്ത്…
Read More » -
Thiruvananthapuram
സാമ്പത്തിക തര്‍ക്കം; അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: വർക്കല ചെമ്മുരുത്തിയിൽ അയൽവാസിയുടെ വെട്ടേറ്റ വീട്ടമ്മ മരിച്ചു. ചെമ്മരുത്തി സ്വദേശി ഷാലുവാണ് മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് അയൽവാസിയും ബന്ധുവുമായ അനിൽ വീട്ടമ്മയെ ആക്രമിച്ചത്. സ്വകാര്യ…
Read More » -
Kozhikode
സ്വത്ത് തർക്കം; അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു
കോഴിക്കോട്: അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ തലയ്ക്കടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സഹോദരനെ…
Read More » -
Kasargod
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 18 പേര് ചികിത്സയില്‍
കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച 18 പേര് വിവിധ ആശുപത്രികളില്‍…
Read More » -
Idukki
നെടുങ്കണ്ടത്ത് ആഹാരം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » -
Thrissur
തൃശ്ശൂരിൽ മൂന്ന് കുട്ടികൾ കായലിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ
തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ…
Read More » -
India
തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; അപകടം ക്ഷേത്ര രഥം എഴുന്നള്ളിപ്പിനിടെ
ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം…
Read More » -
Alappuzha
വാഹനാപകടത്തിൽ കുട്ടിയടക്കം 4 പേർ മരിച്ചു ; അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിൽ 4 മരണം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ്…
Read More »