എളമക്കര
-
Ernakulam
നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ആശങ്കയിലായ വിദ്യാർത്ഥിനിക്ക് തുണയായി എളമക്കര പോലീസ്; ഫോട്ടോയെത്തിച്ച് മാതൃകയായി
കൊച്ചി: നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ഫോട്ടോയില്ലാതെ എത്തി ആശങ്കയിലായ വിദ്യാർത്ഥിനിക്ക് രക്ഷകരായി എളമക്കര പോലീസ്. എളമക്കര പുന്നക്കൽ ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്കെത്തിയ വൈപ്പിൻ സ്വദേശിനി സന…
Read More »