എലിപ്പനി
-
Pathanamthitta
പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും…
Read More » -
Thrissur
എലിപ്പനി ; സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം
തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിൽവർ സ്റ്റോം…
Read More » -
Ernakulam
എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു
എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ച് പേരുടെ സ്രവം…
Read More » -
Thiruvananthapuram
മഴക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി: ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു
തിരുവനന്തപുരം: മഴക്കാലത്ത് വിവിധ തരം പകര്‍ച്ചാവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനിയും എലിപ്പനി സൂക്ഷിച്ചില്ലെങ്കിൽ കൂടുതൽ പടരാൻ സാധ്യതയുണ്ട്. മഴക്കാലവും പകര്‍ച്ചവ്യാധികൾക്കുള്ള സാധ്യതയും കണക്കിലെടുത്ത്…
Read More » -
Thiruvananthapuram
സംസ്ഥാനം പകർച്ചവ്യാധികളുടെ പിടിയിൽ; എലിപ്പനി മരണം 14 ആയി ഉയർന്നു; നാല് മാസത്തിനിടെ രോഗബാധയേറ്റത് 492 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്നു. ഇന്ന് പുതുതായി മൂന്ന് കേസുകൾ കൂടി എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ചയാളിൽ എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ഇത്. അതേസമയം…
Read More » -
Thiruvananthapuram
കോഴിക്കോട് ഷിഗല്ല ജാഗ്രത; 9 ജില്ലകളിൽ എലിപ്പനി ഭീഷണി കൂടുതൽ; യോഗം വിളിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ…
Read More » -
Kerala
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം: വെള്ളം കയറിയ പ്രദേശത്തുള്ളവര്‍ പ്രതിരോധ ഗുളിക കഴിക്കണം; മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ്…
Read More »