Thiruvananthapuram
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം, നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും – ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും.
ഇത് സംബന്ധിച്ച് . സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, പുതിയ വാഹനങ്ങൾ വാങ്ങൽ, ഫർണീച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.





