സ്കൂൾ
-
Malappuram
59 കുട്ടികൾക്ക് മഞ്ഞപ്പിത്തം, അരൂർ എഎംയുപി സ്കൂൾ അടച്ചു, പുളിക്കൽ പഞ്ചായത്തിൽ 102 പേർക്ക് രോഗബാധ
മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു.59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ…
Read More » -
Ernakulam
സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഫാ. ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ്…
Read More » -
Malappuram
സ്കൂൾ വാൻ മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്
മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്.ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര് ബസിലുണ്ടായിരുന്നു.കുമ്പള പറമ്പിലെ എബിസി സ്കൂളിന്റെ വനാണ് മറിഞ്ഞത്.…
Read More » -
Kasargod
കാസർകോട് സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണം
കാസർകോട് : കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ.ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂളിലെ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ…
Read More » -
Pathanamthitta
ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
റാന്നി: ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വായിപൂര് പുത്തൻപറമ്പിൽ നന്ദനന്റെ (മുത്ത്) മകൻ രെഞ്ചു നന്ദനൻ (28) ആണ് മരിച്ചത്. പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്സിൽ…
Read More » -
Thiruvananthapuram
സ്കൂൾ ഹോസ്റ്റലിൽ കോളറ ബാധിച്ച് ഒരാൾ മരിച്ചു; ഛർദിയും വയറിളക്കവുമായി ആറുപേർ ആശുപത്രിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര വഴുതൂരിൽ പ്രവർത്തിക്കുന്ന ശ്രീകാരുണ്യ സ്പെഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ കോളറ ബാധ. ഛർദിയും വയറിളക്കവും ബാധിച്ച അന്തേവാസികളിൽ ഒരാൾ മരിച്ചു. ആറുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
Kasargod
സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
കാസർഗോഡ്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം.രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്.വിദ്യാർഥികളെ കയറ്റാനായി…
Read More » -
Kasargod
‘ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി’; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവത്തിൽ പ്രതികരണവുമായി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ…
Read More » -
Kasargod
സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ.കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും…
Read More » -
Thiruvananthapuram
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ; കായികമേള ഇക്കുറി ഒളിമ്പിക്സ്മാതൃകയിൽഅത്ലറ്റിക്സുംഗെയിംസും ഒരുമിച്ച്
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ…
Read More »