സംഘര്‍ഷം,
-
Ernakulam
ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
കൊച്ചി: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം. ചിറ്റിലപ്പിള്ളി സ്ക്വയറിന് സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.ചായക്കടയില്വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഭാരത് മാതാ കോളേജിലെ…
Read More » -
Kozhikode
കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റതായി പരാതി . ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കമുണ്ടായിരുന്നു.ഒരു വിഭാഗം എസ്എഫ്ഐക്കാർ…
Read More » -
Thiruvananthapuram
‘വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം, പിന്നാലെ സംഘര്‍ഷം’; യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വൃദ്ധനടക്കം മൂന്നു പേരുടെ തല തല്ലിപ്പൊട്ടിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.ഊരുട്ടമ്പലം സ്വദേശി വിഷ്ണു…
Read More » -
Kannur
കണ്ണൂരിലെ വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്
കണ്ണൂർ : മലപ്പട്ടം അഡൂരില്‍ വിവാഹവീട്ടില്‍ വാക്കേറ്റവും സംഘര്‍ഷവും. ഡി.വൈ.എഫ്.ഐ നേതാവിനെ മര്‍ദനമേറ്റനിലയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. അഡൂരിലെ ഒരുവീട്ടില്‍…
Read More » -
Kerala
ബാറില്‍ മദ്യപിച്ച് സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടും കുത്തുമേറ്റു; അഞ്ചുപേർ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: ബാറില്‍ മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടും കുത്തുമേറ്റു.സംഭവത്തെ തുടര്‍ന്ന് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര…
Read More » -
Thiruvananthapuram
മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന…
Read More » -
Wayanad
പുല്‍പ്പള്ളി സംഘര്‍ഷം: അഞ്ച് പേര് കൂടി അറസ്റ്റില്‍; ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി
കൽപ്പറ്റ: ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ(47), പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍…
Read More » -
Kerala
കറുത്ത ബലൂണും ടീഷര്‍ട്ടും; ഗവര്‍ണര്‍ക്കെതിരേ വന്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ, സംഘര്‍ഷം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പോലീസ് തടഞ്ഞു. കരിങ്കൊടിയുമായി…
Read More » -
Ernakulam
കുസാറ്റില്‍ എസ്എഫ്ഐ-കെ എസ് യു സംഘര്‍ഷം; 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കൊച്ചി : കുസാറ്റില്‍ എസ്എഫ്ഐ – കെ എസ് യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ…
Read More » -
Thiruvananthapuram
മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്
തിരുവനന്തപുരം : മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. കല്ലെറിഞ്ഞയാള്‍ ഉള്‍പ്പെടെ നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി…
Read More »