ലഹരി,
-
Kozhikode
കോഴിക്കോട് ജില്ലയിൽ മൂന്നു മാസത്തിനിടെ 92 ലഹരി കേസുകൾ; ഇരകളിൽ കൂടുതലും പെൺകുട്ടികൾ
കോഴിക്കോട്: 2023 മൂന്ന് മാസം പിന്നിടുമ്പോൾ ജില്ലയിൽ റിപ്പോർട് ചെയ്യപ്പെട്ടത് 92 രാസലഹരി കേസുകൾ. ഇവയിൽ ഇരകളിൽ ഏറെയും 25 വയസിൽ താഴെ വരുന്ന പെൺകുട്ടികൾ ആണെന്നതാണ്…
Read More » -
Ernakulam
ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ
കൊച്ചി : കൊച്ചിയിൽ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിലായി. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്സ് എന്നിവരാണ് പിടിയിൽ ആയത്. ബംഗളുരുവിൽ ആണ് ഇവർ പഠിക്കുന്നത്. ഇവരിൽ നിന്ന്…
Read More » -
Kozhikode
കോഴിക്കോട് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎ
കോഴിക്കോട് : കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തൽ. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന് മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും…
Read More » -
Ernakulam
കൊച്ചിയില്‍ 1200 കോടിയുടെ ലഹരി മരുന്ന് നശിപ്പിച്ചു
കൊച്ചി: 1200 കോടിയുടെ ലഹരിമരുന്ന് നശിപ്പിച്ചു. കൊച്ചി തീരത്തുനിന്ന് പിടികൂടിയ കോടികള്‍ വിലവരുന്ന ഹെറോയിനുള്‍പ്പെടെയുള്ള 340 കിലോ ലഹരിമരുന്നാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നേതൃത്വത്തില്‍ നശിപ്പിച്ചത്. കൊച്ചി…
Read More » -
Alappuzha
ആലപ്പുഴയിൽ ലഹരി മരുന്ന് തലവനും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജു ഖാൻ (40), കൊല്ലം ശൂരനാട് വടക്ക്…
Read More » -
Thiruvananthapuram
ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി…
Read More » -
Alappuzha
കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ
ആലപ്പുഴ: കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ. ആലപ്പുഴ ആശ്രമം ജങ്ഷന് സമീപം മേത്തേര്പറമ്പ് വീട്ടിൽ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ്…
Read More » -
Kannur
സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ
കണ്ണൂർ : സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി…
Read More » -
Palakkad
മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; യുവതി പിടിയില്‍
പാലക്കാട്: മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്പയെ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് .ഒരാഴ്ച…
Read More » -
India
ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ
പനാജി : ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ്…
Read More »