Idukki

ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു; പ്രതി അറസ്റ്റില്‍

Please complete the required fields.




ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കേസില്‍ കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില്‍ വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു.

Related Articles

Leave a Reply

Back to top button