പോലീസ്
-
Kozhikode
കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; പുറമേരി സ്വദേശിനി വിദ്യാർഥിനിക്ക് പരിക്ക്, കേസെടുത്ത് റെയിൽവേ പോലീസ്
കോഴിക്കോട്: കോഴിക്കോട് ട്രെയിനിനുനേരെയുണ്ടായ കല്ലേറില് യാത്രക്കാരിയായ വിദ്യാര്ഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ– കണ്ണൂര്…
Read More » -
India
കന്നി അങ്കത്തിൽ ‘വില്ലനായി’ കേസ്; സ്റ്റാലിന്റെ തട്ടകത്തിൽ വിജയ് ചട്ടലംഘനം നടത്തിയോ? വിജയ്ക്കെതിരെ അഞ്ച് വകുപ്പുകളിൽ കേസെടുത്ത് ചെന്നൈ പോലീസ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. അഞ്ച് ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് നടപടി.…
Read More » -
Kozhikode
പട്ടാപ്പകൽ സ്വർണക്കവർച്ച; മോഷ്ടാവിനെ തിരിച്ചറിഞ്ഞെന്ന് പോലീസ്
കോഴിക്കോട് : സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ തിരുത്തിയാടുള്ള വീട്ടിൽ പട്ടാപ്പകൽ സ്വർണക്കവർച്ച നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. കർണാടകയിലെ ചിക്കമംഗലൂർ കൊപ്പ സ്വദേശി അനിൽകുമാർ(35) ആണ്…
Read More » -
Kasargod
കുമ്പളയിൽ മണൽക്കൊള്ളയ്ക്കെതിരെ പോലീസ് നടപടി; രണ്ട് ടിപ്പർ ലോറികൾ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ
കുമ്പള: പാച്ചാണി പുഴയിൽ നിന്ന് നിയമവിരുദ്ധമായി മണൽ കടത്തിയ രണ്ട് സംഘങ്ങളെ വെവ്വേറെ ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ കുമ്പള പോലീസ് പിടികൂടി. അംഗഡിമൊഗറിലും കയ്യാർ മണ്ടേക്കാപ്പിലുമായി നടന്ന…
Read More » -
Thiruvananthapuram
ഡിജിറ്റൽ ഇടങ്ങളിൽ കണ്ണ്; വ്യാജവാർത്താ പ്രചാരണത്തിനെതിരെ കേരള പോലീസ് കർശന നടപടിയിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസ് നടപടികൾ കടുപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതും…
Read More » -
Kerala
തോക്കുകൾ പോലീസ് സ്റ്റേഷനിൽ; വോട്ടുകാലം കഴിയുംവരെ കാട്ടുപന്നികൾക്കു സുഖകാലം
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈസൻസുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളിൽ വിശ്രമത്തിലായി. ഇതോടെ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ ഷൂട്ടർമാർക്കു വെടിവച്ചുകൊല്ലാൻ കഴിയാത്ത നിലയാണ്.…
Read More » -
Malappuram
നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: നിലമ്പൂരിലെ കരുളായിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. കരുളായി സ്വദേശിനിയായ രജീലയാണ് അമ്മായിയമ്മ ശാന്തയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രജീലയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു…
Read More » -
Malappuram
മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത് പോലീസ്
മലപ്പുറം: കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് പുരോഗമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇന്നലെ…
Read More » -
Ernakulam
നടൻ ടിനി ടോമിന്റെ മകൻ കഞ്ചാവുമായി പിടിയിൽ; മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്
തൃപ്പൂണിത്തുറ: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെയുള്ള മൂന്നുപേരെ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസാണ്…
Read More » -
Kozhikode
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്
കോഴിക്കോട്: : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെയാണ് (19) ചൊവ്വാഴ്ച…
Read More »