പോലീസ്
-
Malappuram
കരിപ്പൂരില്‍ 62-കാരന് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലീസ്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച്…
Read More » -
Kollam
ലക്ഷക്കണക്കിനു ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാതാകുന്ന സ്ഥിതി; റവന്യൂ, പോലീസ് വകുപ്പുകൾ മൗനത്തിൽ
ശാസ്താംകോട്ട:സംരക്ഷിത മേഖലയായ ശാസ്താംകോട്ട തടാക തീരങ്ങളിലെ കുന്നിൻ ചരിവുകളിൽ നികത്തലും മാലിന്യം തള്ളലും പതിവാകുന്നു.മൂന്നു പഞ്ചായത്തുകളുടെ പരിധിയിലുള്ള തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിലെ നീർച്ചാലുകൾ ഉൾപ്പെടെ നികത്തുമ്പോഴും റവന്യു,…
Read More » -
Kozhikode
മിഠായിത്തെരുവിൽ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ പ്രയോഗിക്കുന്നെന്ന് പരാതി;നടപടിക്കൊരുങ്ങി പോലീസ്
കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് ആകർഷിക്കാൻ തോന്നുംപോലെ വിളിച്ചാൽ പണി പിന്നാലെ വരും.പോലീസെത്തും, കേസെടുക്കും. ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പോലീസ്. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിർത്തിയും ദ്വയാർഥപ്രയോഗത്തിലൂടെയുമെല്ലാം…
Read More » -
Thiruvananthapuram
വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; വാതിലുകളിൽ വെട്ടി, കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. പോങ്ങുമൂട് സ്വദേശികളായ മധു, കുട്ടൻ എന്ന മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീടുകളിലെത്തി ഭീഷണി മുഴക്കിയത്. കല്ലമ്പള്ളി…
Read More » -
Pathanamthitta
മകളെ കടന്നുപിടിച്ചയാളുടെ മൂക്കിടിച്ച് തകർത്ത് അമ്മ; സംഭവത്തിൽ അമ്മയ്ക്കെതിരേയും കേസെടുത്ത് പോലീസ്
പത്തനംതിട്ട: മകളെ കടന്നുപിടിച്ച 59-കാരന്റെ മൂക്കിടിച്ച് തകർത്ത അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. മകളെ ഉപദ്രവിക്കാൻ ശ്രമിച്ച രാധാകൃഷ്ണൻ എന്നയാളെയാണ് മകളുടെയും തന്റെയും സ്വയരക്ഷയെ…
Read More » -
Kannur
പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു
പയ്യന്നൂർ : പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.സ്റ്റേഷന് മുകളിലെ ഹാളിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മേശയിൽ കയറി കഴുത്തിൽ…
Read More » -
Kozhikode
പരാതി സ്വീകരിച്ചില്ല; കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്
കോഴിക്കോട് : കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്. കാഫിർ പരാമർശത്തിൽ സി.പി.ഐ.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്…
Read More » -
India
മലയാളി വിദ്യാർഥിനിയെ ഐ.ഐ.ടി-യിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
കൊൽക്കത്ത: മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്.…
Read More » -
India
അത്യുഷ്ണം: ഡൽഹിയിൽ പരിശീലനത്തിനിടെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; നാലുപേർ ചികിത്സയിൽ
ഡൽഹി: സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശിയായ എ.എസ്.ഐ. ബിനീഷാണ് മരിച്ചത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന്…
Read More » -
India
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കര്‍ണാടകയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് കത്തിച്ചു
ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് കത്തിച്ചു. ചന്നഗിരി ടൗണിലെ പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും…
Read More »