പുലി
-
Palakkad
പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു
പാലക്കാട് : പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്.…
Read More » -
Palakkad
കമ്പിവേലിയിൽ പുലി കുടുങ്ങിയ സംഭവം; പുലിയെ കൂട്ടിലാക്കി ആർആർടി സംഘം
പാലക്കാട് : കൊല്ലംകോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. പുലിയെ കീഴ്പ്പെടുത്താനുള്ള ഒന്നാം ഘട്ട മയക്കുവെടി വച്ചശേഷം പുലിയെ പത്ത് മിനുട്ട് നിരീക്ഷിക്കുകയാണ് ചെയ്തത്. 6…
Read More » -
Palakkad
കമ്പിവേലിയില്‍ പുലി കുടുങ്ങി; ആശങ്കയോടെ നാട്ടുകാര്‍, കുതറിയോടിയാല്‍ അപകടം
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പ്രദേശത്ത് അടുത്ത കാലത്തായി…
Read More » -
Wayanad
വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി
കല്പറ്റ : അമ്പലവയലില്‍ വളര്‍ത്തുനായയെ വീട്ടുവളപ്പില്‍ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. അമ്പലവയല്‍ ആറാട്ടുപാറയില്‍ പികെ കേളു…
Read More » -
Kozhikode
മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച…
Read More » -
Wayanad
വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി
വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ…
Read More » -
Wayanad
വയനാട് സ്വകാര്യ എസ്റ്റേറ്റിൽ പുലി ഇറങ്ങി
വയനാട്: വയനാട് പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ എസ്റ്റേറ്റിലെ തേയില തോട്ടത്തിന് സമീപത്തെ റോഡിലൂടെ വാഹനത്തിൽ വന്ന യാത്രക്കാരനാണ് അപ്രതീക്ഷിതമായി…
Read More » -
India
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു
മംഗളൂരു: ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയത്. കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും…
Read More » -
Pathanamthitta
കോന്നിയിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി; തൊഴുത്തിൽ നിന്ന ആടിനെ കടിച്ചുകൊന്നു
പത്തനംതിട്ട : കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്…
Read More » -
Thrissur
പാലപ്പിള്ളിയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി പശുക്കുട്ടിയെ കൊന്നു
തൃശ്ശൂർ: പാലപ്പിള്ളിയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി പശുക്കുട്ടിയെ കൊന്നു. പാലപ്പിള്ളി കുണ്ടായിയിലാണ് പശുക്കുട്ടി കൊല്ലപ്പെട്ടത്. തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ്…
Read More »