പാലം
-
Wayanad
വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി; ചൂരൽമലയിലെത്തി ബെയിലി പാലം നിര്‍മാണ പുരോഗതി വിലയിരുത്തി
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
Wayanad
ബെയ്ലി പാലം പൊളിക്കില്ല; സൈന്യം നാടിന് സമർപ്പിക്കും
വയനാട്: മുണ്ടക്കൈ ഭാഗത്തക്കുള്ള പാലം തകർന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചിരുന്നു.ഇതേതുടർന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്ലി പാലം നിർമ്മാണം ആരംഭിച്ചത്. രക്ഷാപ്രവർത്തനത്തിനായി താത്കാലികമായി നിർമ്മിക്കുന്ന ബെയ്ലി…
Read More » -
Wayanad
കണ്ണീരായി മുണ്ടക്കൈ; തെരച്ചിൽ ദുഷ്കരമാക്കി മഴ; ബെയിലി പാലം ഇന്ന് പൂർത്തിയാകില്ല
കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ മരണസംഖ്യ 174ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത്…
Read More » -
Kozhikode
വനത്തിലും കനത്തമഴ ; മലവെള്ളപ്പാച്ചിലിൽ നാദാപുരം വിലങ്ങാട് പാലം വെള്ളത്തിനടിയിൽ
കോഴിക്കോട് : കാലവർഷം കനത്ത് പെയ്യുമ്പോൾ ആശങ്കയോടെ മലയോരം. ഉൾവനത്തിലും കനത്തമഴ, മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ വെള്ളത്തിനടിയിൽ. മയ്യഴി പുഴയുടെ ഉൽഭവ കേന്ദ്രമായ വാണിമേൽ പുഴയിലും ജലവിതാനം…
Read More » -
Ernakulam
കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; അഞ്ച് സ്ത്രീകൾക്ക് പരിക്ക്
കൊച്ചി: എറണാകുളം ആലുവയിൽ വാഹനാപകടം. ആലുവ ബൈപാസിന്റെ മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു.വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക്…
Read More » -
Kozhikode
ചരിത്രം വഴിതുറന്നു; മൂരാട് നാല് വരി പാലം ട്രെയൽ റണ്ണിനായി തുറന്നു
കോഴിക്കോട് : ദേശീയ പാതയിലെ ഊരാക്കുരുക്ക് അഴിയുന്നു. ഒടുവിൽ ചരിത്രത്തിലേക്ക് വഴിതുറന്നുകൊണ്ട് നിർമ്മാണം പൂർത്തിയായ മൂരാട് നാല് വരി പാലം ട്രെയൽ റണ്ണിനായി തുറന്നു കൊടുത്തു. ഇന്ന്…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു; ഒറ്റ ക്ലിക്കിൽ പാലം ഉയരും, താഴും
സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം…
Read More » -
Thiruvananthapuram
നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിന്‍ക്കരയ്ക്ക് അടുത്ത് തിരുപുറത്ത് ക്രിസ്മസ് ആഘോഷത്തിനായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക പാലം തകര്‍ന്ന് അപകടം. തിരുപുറം ഫെസ്റ്റിവെലിലാണ് അപകടം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുല്‍കൂടും അനുബന്ധ…
Read More » -
Wayanad
മാനന്തവാടിയിൽ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു
മാനന്തവാടി : മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയിൽ നിന്നും മെറ്റലുമായി വന്ന ടിപ്പർ…
Read More » -
Entertainment
സിനിമ സെറ്റിൽ വാഹനാപകടം ; ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കവേ ഇവിടെ നിന്നുമാണ്…
Read More »