കോഴിക്കോട്
-
Kozhikode
കോഴിക്കോട് 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച്, വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ്…
Read More » -
Kozhikode
കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; 9 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മാവൂരിന് സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നാല് തൊഴിലാളികളാണ് തേനീച്ചയുടെ…
Read More » -
Kozhikode
കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ച നിലയില്‍; പൊളിച്ചത് പൊലീസെന്ന് സമരക്കാര്‍
കോഴിക്കോട്: ആവിക്കല്‍ തോട് മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇന്ന് രാവിലെയാണ് സമരപന്തല്‍ പൊളിച്ച…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : നാദാപുരത്ത് നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് സമീപം കാസർക്കോട് രജിസ്ട്രേഷൻ കാറും. ഇന്നലെ രാത്രി പത്തരയോടെ നാട്ടുകാരാണ് നരിക്കാട്ടേരി കാരയിൽ…
Read More » -
Kozhikode
കോഴിക്കോട് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ജപ്തി നോട്ടീസ് പതിച്ചു
കോഴിക്കോട്: കോഴിക്കോട് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ജപ്തി നോട്ടീസ് പതിച്ചു. കോഴിക്കോട്ടെ വാട്ടർ അതോറ്റി ഡിവിഷൻ ഓഫീസിന് മുന്നിലാണ് ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയായ കരാറുകാരൻ…
Read More » -
Kozhikode
കോഴിക്കോട് കോതിയിൽ ഇന്ന് ജനകീയ ഹർത്താൽ
കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹർത്താൽ. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയിൽ ഹർത്താൽ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തിൽ…
Read More » -
Kozhikode
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; വിളംബര ജാഥ നടത്തി
വടകര: നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വടകരയിൽ വിളംബര ജാഥ നടത്തി. വടകര സെന്റ് ആന്റണീസ്…
Read More » -
Kozhikode
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ശൈശവ വിവാഹം; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിക്ക് വിവാഹം നടന്നത്. സംഭവത്തില്‍ പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ…
Read More » -
Kozhikode
കോഴിക്കോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പ്രദേശത്ത് വന്‍ പൊലീസ് കാവല്‍
കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ ജനകീയ പ്രതിഷേധം. വന്‍ പൊലീസ് സുരക്ഷയില്‍ ചുറ്റുമതില്‍ നിര്മിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരെയും തൊഴിലാളികളെയും നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ…
Read More » -
Kozhikode
കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു
കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ.…
Read More »