കാട്ടാന
-
Idukki
കാട്ടാന ആക്രമണം; വനാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയെന്ന് കലക്ടര്‍
ഇടുക്കി: മൂന്നാര്‍ കന്നിമലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന് സ്വദേശി മണിയെന്ന സുരേഷ് കുമാര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രിയുടെ…
Read More » -
Idukki
കാട്ടാന ആക്രമണത്തിൽ ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട സംഭവം;എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്
ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ ആഹ്വാനം…
Read More » -
Idukki
മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട്…
Read More » -
Wayanad
കാട്ടാന ആക്രമണം: കര്‍ണാടക സര്‍ക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം
വയനാട്: കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ്…
Read More » -
Thiruvananthapuram
വയനാട്ടിലെ കാട്ടാന ആക്രമണം; ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലതത്തില്‍ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തില്‍ പങ്കെടുക്കും. വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ…
Read More » -
Wayanad
മാനന്തവാടിയിലെത്തിയത് ഹാസനില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ കാട്ടാന; റൂട്ട് മാപ്പ്
മാനന്തവാടി: മാനന്തവാടി നഗരത്തെ കഴിഞ്ഞ കുറെ മണിക്കൂറുകളായി മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന് കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്.…
Read More » -
Wayanad
വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; കഴുത്തിൽ റേഡിയോ കോളർ, ജാഗ്രതാ നിർദ്ദേശം
മാനന്തവാടി: വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം…
Read More » -
Wayanad
മസനഗുഡി വഴി ഊട്ടിക്കൊരു യാത്ര; കാട്ടാന ആക്രമണത്തില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വയനാട് : മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ…
Read More » -
Malappuram
ടാപ്പിംഗിനിടെ തൊഴിലാളിയുടെ കാല് ചവിട്ടിയൊടിച്ച് കാട്ടാന
മലപ്പുറം: ടാപ്പിങിന് പോകുകയായിരുന്ന തൊഴിലാളിയെ കാട്ടാന അക്രമിച്ചു. തൊഴിലാളിയുടെ കാൽ ചവിട്ടിയൊടിച്ച ശേഷം തുമ്പിക്കൈകൊണ്ട് ചുഴറ്റിയെറിഞ്ഞു. സാരമായി പരിക്കേറ്റ മമ്പാട് പാലക്കടവിലെ ചേർപ്പ്കല്ലിൽ രാജനെ (50) കോഴിക്കോട്…
Read More » -
Kerala
വീണ്ടും കാട്ടാന ആക്രമണം; വ്യാപകമായ കൃഷി നാശം
ഇരിട്ടി: ഭീതി അകലുംമുമ്പേ ഉളിക്കൽ പഞ്ചായത്തിലെ പേരട്ട -തൊട്ടിപ്പാലം റോഡരികിൽ വീണ്ടും കാട്ടാനയിറങ്ങി. പേരട്ട, തൊട്ടിപ്പാലം ടൗണുകൾക്കിടയിലെ കെ.പി മുക്കിൽ എത്തിയ കാട്ടാന റോഡരികിലെ തെങ്ങുകളും നിരവധിപേരുടെ…
Read More »