ആക്രമണം;
-
Kozhikode
വീടിന് മുന്നിൽ ബസ് നിർത്തിയില്ല; കോഴിക്കോട് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരന്റെ ഡ്രൈവറെ ആക്രമിച്ചത്.ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടംപൊയ്കയിൽ സ്വദേശി പ്രകാശനാണ്…
Read More » -
Kerala
തെരുവുനായുടെ ആക്രമണം; 15 പേർക്ക് കടിയേറ്റു
അടിമാലി: തെരുവുനായുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. ഒഴുവത്തടം, മുത്തിക്കാട്, ഇരുമ്പുപാലം, 12ാം മൈൽ മേഖലയിൽ ഉള്ളവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ആദ്യം കടിച്ചത് ഒരു കുട്ടിയെയാണ്.…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; വയോധികന് കടിയേറ്റു
കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് വയോധികന് തെരുവ് നായയുടെ കടിയേറ്റു. പാനൂർ ബസ്റ്റാൻഡിൽ വച്ച് അണിയാരം ശിവക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിലെ…
Read More » -
Thrissur
സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ദമ്പതികൾ
തൃശൂര്‍: അതിരപ്പിള്ളിയില്‍ ആനക്കയത്തുവച്ച് കാറിനും സ്കൂട്ടറിനും നേരെ കാട്ടാന ആക്രമണം. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത്…
Read More » -
Kerala
മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ
ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ. രണ്ട്…
Read More » -
Idukki
കടുവയുടെ ആക്രമണം; ഗര്‍ഭിണിയായ പശുവിനെ കൊന്നു, ജഢം പാതി ഭക്ഷിച്ച നിലയില്‍
ഇടുക്കി: ഇടുക്കി മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു…
Read More » -
Kozhikode
വടകരയിൽ തെരുവുനായ ആക്രമണം; അഞ്ചു പേർക്ക് കടിയേറ്റു
കോഴിക്കോട് : മണിയൂർ മങ്കര പ്രദേശത്ത് അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച പ്രഭാത നിസ്കാരത്തിന് പോവുകയായിരുന്ന കെ.കെ.സി.മൊയ്തീൻ, എ.കെ അബ്ദുറഹ്മാൻ, എൻ.കെ.അബ്ദുള്ള ഹാജി, വീട്ടിൽ മുറ്റമടിക്കുകയായിരുന്ന…
Read More » -
Kozhikode
കോഴിക്കോട് രണ്ടിടത്ത് കല്ലുകൊണ്ടിടിച്ച് ആക്രമണം; ഒരാള്‍ മരിച്ചു, തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്ത് സമാനമായരീതിയില്‍ തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മാങ്കാവില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവാണ് തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. മാങ്കാവ് തളിക്കുളങ്ങര…
Read More » -
Palakkad
ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി ആക്രമണം; മുഖത്ത് ഇടിയേറ്റ തൊഴിലാളി കുഴഞ്ഞുവീണു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. വടക്കഞ്ചേരിയിലെ മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം. കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ്…
Read More » -
India
സർവകലാശാല ക്യാംപസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ…
Read More »