Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടച്ച് തകർന്നു.

താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് തൂൺ മുറിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു.

കാർ ഓടിച്ചിരുന്ന പള്ളിപ്പുറം സ്വദേശിനിയായ യുവതി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി 11 മണിയോടെയായിരുന്നു അപകടം

Exit mobile version