Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ആറുപേർക്ക് പരിക്ക്.

ചേമഞ്ചേരിയിൽ വാഹനാപകടം കണ്ണൂർ ഭാഗത്തു നിന്നും നിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ്സും കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്.

അപകട സമയം കാറിൽ ഉണ്ടായിരുന്ന ആറുപേരെയും ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version