Site icon Fourteen Kerala – 14 Kerala News

എം എ വിദ്യാർത്ഥിയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലം കോട്ടത്തല സ്വദേശി എം എ വിദ്യാർത്ഥി വൃന്ദ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. സൈനികനും കോടത്തല സ്വദേശിയുമായ അനു കൃഷ്ണൻ ആണ് അറസ്റ്റിലായത്.

പ്രണയ ബന്ധത്തിൽ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. വാട്സ്ആപ്പിലൂടെ അനു കൃഷ്ണൻ വൃന്ദയെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

Exit mobile version