Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; 17 കാരന് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വീണ്ടും തെരുവുനായ ആക്രമണം. കുറ്റ്യാടി ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ 17 കാരന് കടിയേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version