Site icon Fourteen Kerala – 14 Kerala News

തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.

ബാലുശ്ശേരി : ഉണ്ണികുളം പൂനൂര്‍ ഉമ്മിണി കുന്നുമ്മല്‍ സെയ്ദയുടെ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.

ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

Exit mobile version