Site icon Fourteen Kerala – 14 Kerala News

കരിപ്പൂരില്‍ 1.1 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : കരിപ്പൂരില്‍ 1.1 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് പേരില്‍ നിന്നായി രണ്ട് കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്.

നിലമ്പൂര്‍ സ്വദേശി മിര്‍ഷാദ്, മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സഹീദ് എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്. ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണെന്ന് കസ്റ്റംസ് അറിയിച്ചു.

Exit mobile version